S ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം

‘ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം.. ♪ ♫ ♪

‘ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം.. ♪ ♫ ♪

Njaan Steve Lopez Trailer , ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം , Farhaan Faasil, Ahaana Krishna, Alancier, Sujith Shankar, James Elia
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language




ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം

ഫര്‍ഹാന്‍  ഫാസില്‍ നായകനാകുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘തെരുവുകള്‍ നീ…’ എന്ന് തുടങ്ങുന്ന ഗാനം തീര്‍ത്തും പ്രണയാദ്രമാണ്. പ്രമുഖ കവി അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം നല്‍കിയത് അമലാണ്. സിദ്ധാര്‍ത്ഥ് മേനോനാണ് ഗാനം ആലപച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ നായിക നടന്‍ കൃഷ്ണ ദാസിന്റെ മകല്‍ അഹാനയാണ്. ഇവര്‍ക്കൊപ്പം നാടക രംഗത്തുള്ള പ്രമുഖരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അന്നയും റസൂലും എന്ന ചിത്രമൊരുക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പത്.

രാജീവിനൊപ്പം രാജേഷ് രവി, ഗീതു മോഹന്‍ദാസ്, സന്തോഷ് ഏച്ചിക്കാനം, ബി അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായ സ്റ്റീവ് ലോപ്പസിന്റെ ജീവിതത്തില്‍ ഒരു ദിവസംകൊണ്ട് സംഭവിയ്ക്കുന്ന ചില കാര്യങ്ങളും ഇതിന്റെ പരിണത ഫലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് രാജീവ് രവി പറയുന്നത്.

‘ഞാൻ സ്റ്റീവ് ലോപസിലെ’ ശ്രുതി മധുരമായ ഗാനം.. ♪ ♫ ♪
Rate It

More Interesting Topic

  • Prem Nazir

    Un Known Realities of a Legend

    As an actor with a charming and beautiful face, Prem Nazir once stepped in to Malayalam cinema world – decades back and became the most pleasant part of the

  • prem-nazir-hotnsourmoviechannel

    Prem Nazir The Great Avatar

    Malayalam cinemas late great actor and evergreen hero Prem Nazir was born in the year 1927,April 7 at Chirayankeezhu Thaluk, Thiruvananthapuram, if Nazir

  • Malayalam-Cinema-2016-hotnsourmoviechannel

    Malayalam Cinema 2016

    2016, the year was very particular to Malayalam cinema, there were many box office hits including the most collection record achieved movie in the history

  • Om-Puri-A-Unique-Indian-Actor-hotnsourmoviechannel

    Om Puri A Unique Indian Actor

    Really after the departure of Om Puri, the un paralleled Indian actor, not only Mubai cinema – as well as the whole Indian cinema confronts a vacuum, the

Show Buttons
Hide Buttons
sharada-hotnsourmoviechannel

The Heroines Entered to Malayalam Cinema from Other Language Movies