മമ്മൂട്ടി ഇനി റാസ്ക്കൽ !

മമ്മൂട്ടി ഇനി റാസ്ക്കൽ !

മമ്മൂട്ടി ഇനി റാസ്ക്കൽ , Oru CBI Diary Kurippu , Sethurama Iyer CBI,Oru Vadakkan Veeragatha
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
മമ്മൂട്ടി ഇനി റാസ്ക്കൽ

25 വർഷക്കാലത്തെ സിനിമാ ജീവിതത്തിൽ , സംവിധായകൻ സിദ്ദിക്കിന് നേരിടേണ്ടി വന്ന ഏക പരാജയമാണ് കഴിഞ്ഞ വർഷം റിലീസായ “ലേഡീസ് ആൻഡ് ജെന്റിൽമാൻ”. അതൊഴിച്ചാൽ അദ്ദേഹം സംവിധാനം ചെയ്ത ബാക്കി സിനിമകളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. മലയാളത്തിലെ “ബോഡിഗാർഡ്” എന്ന സിനിമ ഹിന്ദിയിൽ റീമെയ്ക്ക് ചെയ്തപ്പോൾ, അത് ഗംഭീര വിജയം നേടുകയും, അതിലൂടെ 100 കോടി ക്ലബ്ബിൽ കയറുന്ന ആദ്യത്തെ മലയാളി സംവിധായകൻ എന്ന പേര് അദ്ദേഹത്തിനു ചാർത്തിക്കിട്ടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം തന്‍റെ ഏറ്റവും പുതിയ പ്രോജക്റ്റ് അനൗണ്‍സ്‌ ചെയ്തിരിക്കുകയാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് “റാസ്ക്കൽ” എന്നാണ് പേരിട്ടിട്ടുള്ളത്.രഞ്ജിത് ശങ്കറിന്‍റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന “വർഷം” എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ തന്നെ, “റാസ്ക്കൽ” തുടങ്ങുന്നതാണ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രേക്ഷകരിൽ യാതൊരു വിധ ചലനവും സൃഷ്ടിക്കാതെ നീങ്ങുന്ന, മമ്മൂട്ടി എന്ന ഇതിഹാസതാരത്തിന് നല്ലൊരു ബ്രേക്ക് നൽകും വിധമാകും, സിദ്ദിക്ക് എന്ന ഹിറ്റ്‌ മെയ്ക്കർ “റാസ്ക്കൽ” തയ്യാറാക്കുന്നത്. പതിവ് പോലെ കഥയും, തിരക്കഥയും, സംഭാഷണവും സിദ്ദിക്ക് തന്നെയാണ് നിർവ്വഹിക്കുന്നത്.

Rate It

More Interesting Topic

Show Buttons
Hide Buttons
S.-Janaki-hotnsourmoviechannel

S. Janaki Full Stopping Singing Career