ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍ !

ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍ !

ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍ , John Brittas
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍

ജോണ്‍ ബ്രിട്ടാസിന് പ്രണയോ…. അതും ഭാര്യയും കുട്ടികളും ഒക്കെ ആയി ജീവിക്കുന്ന ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍… കേട്ടിട്ട് ഇങ്ങനെയൊന്നും ചിന്തിക്കണ്ട. ബ്രിട്ടാസിന്റെ പുതിയ സിനിമയിലെ കാര്യമാണ് പറയുന്നത്.

‘വെള്ളി വെളിച്ചത്തില്‍’ ആണ് ബ്രിട്ടാസ് നായകനാകുന്ന സിനിമ. സിനിമയിലെ ‘രണ്ട് പ്രണയ ചന്ദ്രനായ് ‘ എന്ന ഗാനം യു ട്യൂബില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.

 

മരം ചുറ്റി പ്രണയമോ, റൊമാന്‍സോ ഒന്നും ഈ ഗാനരംഗത്തില്‍ ഇല്ല കെട്ടോ. ബ്രിട്ടാസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കസേരയില്‍ ഇരിക്കുന്നു, ചിരിക്കുന്നു… അത്ര മാത്രം. മെയില്‍ വോയ്‌സ് പോലും ഇല്ല ഈ ഗാനത്തില്‍.

ജോണ്‍ ബ്രിട്ടാസിന് പ്രണയോ…. അതും ഭാര്യയും കുട്ടികളും ഒക്കെ ആയി ജീവിക്കുന്ന ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍… കേട്ടിട്ട് ഇങ്ങനെയൊന്നും ചിന്തിക്കണ്ട. ബ്രിട്ടാസിന്റെ പുതിയ സിനിമയിലെ കാര്യമാണ് പറയുന്നത്. ‘വെള്ളി വെളിച്ചത്തില്‍’ ആണ് ബ്രിട്ടാസ് നായകനാകുന്ന സിനിമ. സിനിമയിലെ ‘രണ്ട് പ്രണയ ചന്ദ്രനായ് ‘ എന്ന ഗാനം യു ട്യൂബില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. മരം ചുറ്റി പ്രണയമോ, റൊമാന്‍സോ ഒന്നും ഈ ഗാനരംഗത്തില്‍ ഇല്ല കെട്ടോ. ബ്രിട്ടാസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കസേരയില്‍ ഇരിക്കുന്നു, ചിരിക്കുന്നു… അത്ര മാത്രം. മെയില്‍ വോയ്‌സ് പോലും ഇല്ല ഈ ഗാനത്തില്‍. മധു കൈതപ്രം ആണ് ‘വെള്ളിവെളിച്ചത്തില്‍’ സംവിധാനം ചെയ്യുന്നത്. പ്രമുഖ നടി ഇനിയയാണ് സിനിമയിലെ നായിക. സിവി ബാലകൃഷ്ണന്റെ ‘സുല്‍ത്താന്‍ നാട്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒമാന്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഒരു പ്രവാസിയുടെ കഥയാണ് ‘വെള്ളിവെളിച്ചത്തില്‍’ പറയുന്നത്. ഒമാനിലെ ബ്രിട്ടീഷ് കമ്പനിയിലെ ജോലിക്കാരനായാണ് ബ്രിട്ടാസ് വേഷമിടുന്നത്. നര്‍ത്തകിയുടെ റോളാണ് ഇനിയക്ക്. സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ടിനി ടോം, സുധീര്‍ കരമന, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. രമേശ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മാണം.

ജോണ്‍ ബ്രിട്ടാസിന്റെ പ്രണയ രംഗങ്ങള്‍ !
Rate It

More Interesting Topic

Show Buttons
Hide Buttons
sharuk

Gauri, the wife of Shahrukh Khan reveals the secret behind Shahrukh’s love