ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി !

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി !

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല നര്‍ഗീസ് ഫക്രി ,
Movie Name
Directed by
Written by
Starring
Music by
Cinematography
Edited by
Released Year
Language
ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല നര്‍ഗീസ് ഫക്രി

മേനി പ്രദര്‍ശനത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള താരമാണ് നര്‍ഗീസ് ഫക്രി. എന്നാല്‍ അടുത്തിടെ ഇന്ത്യയിലെ യുവാക്കളെപ്പറ്റി നര്‍ഗീസ് നടത്തിയ പരാമര്‍ശമാണ് നായികയെ വിവാദത്തിലാക്കുന്നത്.നടന്‍ വരുണ്‍ ധവാനുമായുള്ള പ്രണയത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് നായിക പൊട്ടിത്തെറിച്ച25>ത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ലെന്നും പ്രണയിക്കാന്‍ ഇവര്‍ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു എന്നുമാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി !
Rate It

More Interesting Topic

Show Buttons
Hide Buttons
Leftist-Blood-Flag-and-Malayalam-Cinema-3hotnsourmoviechannel

Leftist Blood Flag and Malayalam Cinema